തിരുവോണം തിരുനാൾ മഹോത്സവം 2018 ആറാട്ട് ഘോഷയാത്ര വീഡിയോ



''ഓം ശാന്താകാരം ഭുജകഗശതനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവർണ്ണം ശുഭാംഗം
ലക്ഷമീകാന്തം കമലനയനം
യോഗിഹിർധ്യാനഗമ്യം
വന്ദേവിഷ്ണും ഭവഭയഹരം
സർവ്വലോകൈകനാഥം''

ദക്ഷിണ കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവായ്ക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണം തിരുന്നാൾ മഹോത്സവം 2018 ആറാട്ട് ഘോഷയാത്ര.

തിരുവായ്ക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പോരേടം ശ്രീ മഹാദേവർ ക്ഷേത്രം വരെ പോയി തിരികെ വെള്ളൂപ്പാറ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആറാട്ടുപൂജയും കഴിഞ്ഞ് വെള്ളൂപ്പാറ, വെട്ടുവഴി, പള്ളിമുക്ക്, കുരിയോട് ശ്രീ ഭദ്രകാളി ക്ഷേത്രം വരെ പോയി തിരിച്ചു രാത്രി 11മണിക്കകം ക്ഷേത്രത്തിൽ തിരിച്ചെത്തുന്നു.

ആറാട്ട് ഘോഷയാത്രയുടെ എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ ചുവടെ......

Previous
Next Post »